ഹൗ ഓൾഡ് ആർ യൂ വിന്റെ ഹിന്ദി പതിപ്പിനെ കുറിച്ച് സംവിധായകൻ | filmibeat Malayalam

2018-07-17 189

Rosshan Andrrews: Not directing Vidya Balan in the Hindi remake of How Old Are You?
ഇതുപോലെ തന്നെയായിരുന്നു തമിഴ് താരം ജ്യോതികയുടെ രണ്ടാം പ്രവേശനം. വിവാഹത്തിനു ശേഷം സിനിമയിൽ നിന്ന് വിട്ട് നിന്ന താരവും ഹൗ ഓൾഡ് ആർ യുവിന്റെ തമിഴ് പതിപ്പായ 36 വയതിനിലെ എന്ന ചിത്രത്തിലൂടെയായിരുന്നു തിരികെ വന്നത്. തമിഴിൽ സൂര്യയാണ് ചിത്രം നിർമ്മിച്ചത്.
#HowOldAreYou #ManjuWarrier